Question: രാജ്യത്താദ്യമായി ഹീമോഫീലിയ ബാധിതരായ 18 വയസ്സു താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
A. മഹാരാഷ്ട്ര
B. മധ്യപ്രദേശ്
C. കേരളം
D. കർണാടക
Similar Questions
2024 ലോക്സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം
A. 59
B. 62
C. 77
D. 74
പായിപ്പാട് വള്ളംകളി (Payippad Boat Race) എത്ര ദിവസമാണ് നടത്തപ്പെടുന്നത്?